ഞാന്‍ കണ്ടതും, കേട്ടതും, അറിഞ്ഞതുമായ കാര്യങ്ങള്‍, ചിന്തിച്ചുണ്ടാക്കിയതുമായ കഥകള്‍, വ്യക്തികള്‍, സ്ഥലങ്ങള്‍, അനുഭവങ്ങള്‍ തുടങ്ങിയവയാണ് ‘ഏടുകളിലൂടെ’ എന്ന ഈ ഡിജിറ്റല്‍ പുസ്തകത്തിലൂടെ ഞാന്‍ നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നത്.
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പ്രതികരണങ്ങളും മുന്നോട്ട് പ്രതീക്ഷിക്കുന്നു.
എന്ന് സ്നേഹപൂര്‍വ്വം,
ആല്വിന് മാത്യു തോപ്പന്
“തീര്‍ച്ചയുള്ള വാക്കേ,
മൂര്‍ച്ചയുള്ള വാക്ക് “
– കുഞ്ഞുണ്ണിമാഷ്